ചിന്ത കവരുന്നവര്‍
വാക്കും വരിയും മുറിച്ചോടുന്നവര്്
പിന്തിരിയാനൊരു വഴി പോലും
ബാക്കി വക്കാതടിവേരറുക്കുന്നവര്
നേരിന് പൊരുള്‍ മാറ്റിക്കുറിക്കുന്നവര്
അരണ്ട തിരിവെട്ടത്തിന്നതിര് ചെത്തുന്നവര്
കുത്തിയാലും കുന്തം കൊടുക്കാത്തവര്‍
വലുതും ചെറുതും അല്ലാതിടയിലുമല്ലാത്തവര്
വലം തിരിഞ്ഞാലിടവും
ഇടം തിരിഞ്ഞാല്‍ വലവും
കടന്നെടുക്കുന്നവര്
അധികമായി പറയുന്നില്ലിവിടെ
ഞാനുണ്്ട് ഉണ്ണാതുറങ്ങാതെ.
51 comments:
അവരില്പെടാത്തവര്
കുറയും കാലം,
നന്മ കാണാനുള്ള കണ്ണ്
അടയാതിരിക്കണം.
കമന്റ് എഴുതി ഗണപതിക്ക് ആദ്യം തേങ്ങ ഉടക്കുന്ന ആളാകാതിരിക്കാന്‍, രണ്ടു തവണ വന്നു നോക്കി മടങ്ങിപ്പോയി.
എന്നാലും "അവര്‍" ഇങ്ങനെ ഒരുമ്പെട്ടിറങ്ങി ഒരു കവയിത്രിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും.
അയ്യോ, ഇനി ഇത് "അവരെ" പറ്റിയാണോ ?....സൂക്ഷിച്ചാല്‍ കൊള്ളാം... :-)
....ബാക്കി വക്കാതടിവേരറുക്കുന്നവര്
എല്ലാ നന്മകളുക്കും എതിയായി പ്രവര്‍ത്തിക്കുന്നവര്‍ എന്നും ഉണ്ടാവും..എപ്പോളും അതിനെതിരെ ജാഗരൂകരായി ഇരിക്കുക എന്നതാണു നമുക്കു ചെയ്യാനാവുന്നത്...!
നല്ല ആശയം, നല്ല കവിത
ആശംസകള്‍ !
Once a disciple of sriramakrishna desperatly asked"How to change the world,which is full of corruption,barbarians and arrogant mentalities?"Ramakrishna Replied"Inorder to make the entire world smoother,instead of laying a carpet throughout,yourself wear a good chappel"Now u r prompting us to buy a new chappel..ayyo don worry...only to wear for ourself"..brilliant attempt...Keep going..!!!
വഴിപോക്കന്, മനോഹര്‍ജി, സുനില്‍, നവനീത്.
കവിതയുടെ ആശയം ഇഷ്ടപ്പെട്ടവര്‍ക്ക് നന്ദി.
മനോഹര്‍ജി,സൂക്ഷിച്ചാല്‍ കൊള്ളാം... എന്നത് ആരോടാണാവോ?:-)
'നന്മ എന്ന വാക്കിന് ആയുസ്സ് എഴുതപ്പെടാതിരിക്കട്ടെ.
ചേച്ചി ആരേകുറിച്ചാണ് പറഞുവരുന്നത്
മക്കളേകുറിച്ച് ചിന്തിചുപോയി
നവവത്സരാശംസകൾ
:)
nanmayulla vakkukal
:)
നന്നായി….ചെറിയ വരികളില്‍ തുളുമ്പുന്ന വലിയ ചിന്തകള്‍…
ഫാരൂക്,അച്ചൂസ്,രാജേഷ്,നന്ദന, നന്ദി.. വാക്കുകള്‍ ഇഷ്ടപ്പെടതിനു.
നന്ദന,ഒന്നുകൂടി കണ്‍തുറന്നു നോക്കിയാല്‍ 'അവരെ' കാണാന്‍ കഴിയും കുട്ടിക്ക് അരികിലും അകലെയുമായി..
avarudeyum nammudeyum idayil.... congrts
ashraf thoonery
vayichu madhavi....
akshararthathil shari thanne.
കുത്തിയാലും കുന്തം കൊടുക്കാത്തവര്‍
വലുതും ചെറുതും അല്ലാതിടയിലുമല്ലാത്തവര്
വലം തിരിഞ്ഞാലിടവും
ഇടം തിരിഞ്ഞാല്‍ വലവും
കടന്നെടുക്കുന്നവര്
അധികമായി പറയുന്നില്ലിവിടെ
ithilum adhikamayi enthu parayan....
ഉണ്ണാതുറങ്ങാതെ..
ammamarkku polum ikkalathu athinulla kshamayo samayamo illa.... daivam athilum busy...
kavitha evideyokkeyo kondu....
snehathode
bindu
കൂടുതല്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല, എങ്കിലും ഞാന്‍ പറയാം....നന്നായിട്ടുണ്ട് , വീണ്ടും എഴുതുക....എഴുതികൊണ്ട്ടെ ഇരിക്കുക.....എല്ലാ നന്മകളും ഞാന്‍ നേരുന്നു.
കൂടുതല്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല, എങ്കിലും ഞാന്‍ പറയാം....നന്നായിട്ടുണ്ട് , വീണ്ടും എഴുതുക....എഴുതികൊണ്ട്ടെ ഇരിക്കുക.....എല്ലാ നന്മകളും ഞാന്‍ നേരുന്നു.
http://www.kramees.blogspot.com/
Kollam !!
We both beginned in same month!!
But only now i am seeing this blog :-)
KavithakaLokke nannaayi thOnni (njan nalla vilayiruththalukaaranallaa)
thanks
:-)
Upasana
കവിതയില്‍ വ്യത്യസ്ത മാനങ്ങള്‍ കാണുവാന്‍ സാധിക്കുന്നുണ്ട്...
'അവര്‍' എന്നത് ഒരു വലിയ കൂട്ടമായി അനുഭവപ്പെടുന്നിടത്താണ് കവിതയുടെ വിജയം.
('ഞാന്‍' ഒന്നല്ലേയുള്ളൂവല്ലോ...)
ആശംസകള്‍..
അഷ്റഫ്,ബിന്ദു, മുരളി,ഉപാസന,ടോംസ്,റമീസ്,
നന്ദി .............
"അരണ്ട തിരിവെട്ടത്തിന്നതിര് ചെത്തുന്നവര് "
ഈ വരി വല്ലാതെ ഇഷ്ടമായി ..
ഞാനുണ്്ട് ഉണ്ണാതുറങ്ങാതെ.
വെറുതെ ഉറക്കം കളയെണ്ടെന്നു തോന്നുന്നു ... ഉറക്കമെങ്കിലും നഷ്ടമാകില്ലല്ലോ ... ഉണര്‍ന്നാലും... ഉറങ്ങിയാലും ..നടക്കേണ്ടത് ആ വഴിക്ക് നടക്കും .. ഉണര്ന്നിരുന്നാല് ആശങ്കകള്‍ മാത്രം ബാക്കിയാവും .
"അധികമായി പറയുന്നില്ലിവിടെ"
ഇത് തന്നെ അധികമല്ലേ..വാക്കുകള്‍ അഗ്നിയല്ലേ..
"അവരെ"പ്പോലെയല്ലാത്തവർ ഇനിയുമിവിടെയൊക്കെ ശേഷിക്കുന്നു എന്നു തന്നെ ഇപ്പോഴും വിശ്വസിക്കുന്നു...നന്മകൾ നേരുന്നു....
ഇന്നും ഞാനാ 'അവരെ' കണ്ടു. എന്റെ നിലക്കണ്ണാടിയില്‍ :(
നന്നായിട്ടുണ്ട്.....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത/ഞാൻ ഖത്തറിൽ നിന്നും പോയ സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.
മുരളിയുടെ ദൊഹ മീറ്റ് ആണു ഇവിടെ എത്തിച്ചത്. കവിത കൊള്ളാം..
സുനില്‍ "ശ്രദ്ധേയന്‍" ദീപ സ്വപ്ന മനോരാജ്
...സന്തോഷം
അവസാനം അറുത്ത കയ്ക്കു ഉപ്പു
തേയ്ക്കാത്തവരും
നല്ല ചിന്തകള്‍ ഇതുപോലെ തുടരട്ടെ
വലം തിരിഞ്ഞാല്‍ ഇടവും
ഇടം തിരിഞ്ഞാല്‍ വലവും
ഇങ്ങനെ തിരിഞ്ഞോണ്ടിരുന്നാല് തല കറങ്ങില്ലേ..........
...............ഞാനോടി...!!!!
"ഞാനുണ്്ട് ഉണ്ണാതുറങ്ങാതെ"...സൂക്ഷിച്ചാല്‍ കൊള്ളാം... :)
നല്ല കവിത ആശംസകള്‍ !
സ്മൈലി,ഒഴാക്കന് (വീണ്ടും ക്ഷമിക്കു വല്ലാത്ത പേരിടല്‍!),മോഹനം,ശ്രീ, സന്തോഷം.
Kaalavum,desavum,janavum "avare agrahikkunnillallo? Ikazhthalukaliloode avar janikkunnu,punarjjanikkunnu. nammale nashtappetta namukkidayil avar avarkkayi jeevikkunnu.Varum thalamurakku vendi oru thulli
അധികമായി പറയുന്നില്ലിവിടെ
ഞാനുണ്്ട് ഉണ്ണാതുറങ്ങാതെ
-അതാണല്ലോ കവിധര്‍മ്മം! നല്ല വരികള്‍
ചടുലമായ ഈ വരികള്‍,
അരിക് മാറി നിന്ന് സ്വത്വബോധത്തോടെ ആഞ്ഞു വീശുന്നുണ്ട്!
ആശംസകള്‍...
ആരാ ഈ അവര്‍....
നല്ല കാവ്യഭ്ംഗി
www.sudheerkmuhammed.blogspot.com
ആശംസകള്‍
ഈ കവിത കുറേ ദിവസം മുന്നെ വന്ന് വായിച്ച് അഭിപ്രായം പോസ്റ്റിയിരുന്നു. പക്ഷേ അത് ചീറ്റിപ്പോയി എന്ന് തോന്നുന്നു.
തത്ക്കാലം നന്നായിട്ടുണ്ട് എന്ന് മാത്രം പറയുന്നു.
ഇങ്ങനൊക്കെ ചിന്തിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...!!
പ്രിയപ്പെട്ട മനോജ്,ഷക്കീര്‍,ഹംസ,സുധീര്‍,രഞ്ജിത്ത്,അനിലന്‍,മധു മനസിലാക്കിയതിനു നന്ദി.
സുധീര്‍,
അവര്‍ നമുക്ക് ചുറ്റിലുമായി ഉണ്ട്.സുക്ഷിച്ച് നോക്കിയാല്‍ കാണാം
enikkonnum manassilayilla! pavam njan!Artham athymayum pidi kittiyilla ketto
ആശംസകള്‍...
നന്മകള് നേരുന്നു.
എന്തൊ ഒരു ഇത് ഈ കവിതയിൽ നിന്ന് കിട്ടി
ഉണ്ണാതെയുമുറങ്ങാം ജലജീവികള്‍ക്ക്,
madhavikkutty.....,
nannayi.ente hrudayam niranja abhinandangal...
iniyum kanaam ...kananam....
കൂടുതല്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല..എങ്കിലും ..നന്നായിട്ടുണ്ട്.
ഇതെന്റെ ആദ്യ എത്തിനോട്ടം. കവിതകള്‍ക്ക് വേറിട്ട രചനാശൈലിയുണ്ട്; കുറിപ്പുകള്ക്കല്പം
അന്തര്‍ ബലഹീനതയു0.
ഞാൻ ബലിയാടായ് തുടരുകതന്നെ ചെയ്യും
ആരെങ്കിലും അതാകേണ്ടിയിരിക്കെ.
(എ.അയ്യപ്പൻ)
ഇതല്ലേ മനസ്സിലിരിപ്പ്.
കവിതയിൽ ഒരു റിഫൈനിംഗ് നടക്കാനുണ്ട്.
എന്നാൽ ഫീലുമുണ്ട്.
വായിക്കാന്‍ വൈകി. :(
നല്ല ആശയം, നല്ല കവിത
ആശംസകള്‍ !
നല്ല ആശയം, നല്ല കവിത
ആശംസകള്‍ !
posts vayichu, commentsum kureyokke vaayichu. dnt kno whether am eligible 2 comment on dis blog...
njan verum sisu... :D
nyway, liked ur blog (onnum manassilaayillenkilum...)
kaathirippu enna kurippu valareyadhikam ishttappettu. bt i couldn't comment on it. so dropping a comment here :)
tc
Post a Comment