tag:blogger.com,1999:blog-37392228.post7093664508070109150..comments2023-10-17T12:31:59.358+03:00Comments on ജീവിതത്തില്‍ നിന്ന്: സായുധ വിപ്ലവം അടുക്കളയില്‍ നിന്ന്..Madhavikuttyhttp://www.blogger.com/profile/01428697985677999215noreply@blogger.comBlogger14125tag:blogger.com,1999:blog-37392228.post-57375531790939794562014-03-27T17:49:07.227+03:002014-03-27T17:49:07.227+03:00ഇന്നിന്റെ വിപ്ലവങ്ങള്‍ ഒക്കെ ഒരു മൂലയിലേക്ക് ഒതുങ്...ഇന്നിന്റെ വിപ്ലവങ്ങള്‍ ഒക്കെ ഒരു മൂലയിലേക്ക് ഒതുങ്ങി പോകുന്നു ...
(ഒതുക്കപ്പെട്ടു പോകുന്നുവെന്നോ..?)Mazha Nananja Shalabhamhttps://www.blogger.com/profile/11287297819335203368noreply@blogger.comtag:blogger.com,1999:blog-37392228.post-19564573919778692622012-03-26T08:39:24.981+03:002012-03-26T08:39:24.981+03:00അടുക്കളയില്‍ ഇനി വിപ്ലവം തന്നെ നടക്കും ...നമ്മുടെ ...അടുക്കളയില്‍ ഇനി വിപ്ലവം തന്നെ നടക്കും ...നമ്മുടെ എമാന്മ്മാര്‍ വീട്ടുജോലിക്ക് ഭാര്യക്ക് സാലറി കൊടുക്കാന്‍ നിയമം ഉണ്ടാക്കുന്നു......നമ്മള് പാവം പുരുഷന്മ്മാര് ...ജോലിക്കും പോകണം അടുക്കള ഭരണവും ഇനിമുതല്‍ നടത്തണം....തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-37392228.post-75195466279671324642012-03-26T07:42:10.560+03:002012-03-26T07:42:10.560+03:00നിലനില്പിനായുള്ള ഓരോ സമരത്തിലും പോളിഞ്ഞുപോകുന്ന മ...നിലനില്പിനായുള്ള ഓരോ സമരത്തിലും പോളിഞ്ഞുപോകുന്ന മെഴുക്കുപുരട്ടികളുടെ സ്വാദ് നാവില്‍ വരുമ്പോള്‍ ഭൂതം മറക്കാംAnonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-37392228.post-12108917101524605372012-03-21T06:14:26.590+03:002012-03-21T06:14:26.590+03:00അക്ഷരങ്ങള്‍ അസംസ്കൃതങ്ങളാണ് .
മുറ പ്രകാരം വാര്...അക്ഷരങ്ങള്‍ അസംസ്കൃതങ്ങളാണ് .
മുറ പ്രകാരം വാര്‍ത്തെടുത്താല്‍
വാചകങ്ങളുണ്ടാകും.
ക്രമ പ്രകാരം അടുക്കിവെച്ചാല്‍ താളവും .
വിധി പ്രകാരം ചുട്ടെടുക്കുമ്പോഴാണത്രെ
കവിത വിരിയുന്നത് .
ഭാവുകങ്ങള്‍ ....Azeez Manjiyilhttps://www.blogger.com/profile/04543503586478101490noreply@blogger.comtag:blogger.com,1999:blog-37392228.post-27107358892943661052012-03-10T13:56:48.996+03:002012-03-10T13:56:48.996+03:00thanks allthanks allMadhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-37392228.post-33498093331045069612012-03-09T22:26:44.999+03:002012-03-09T22:26:44.999+03:00ഒരു വെടിക്ക് രണ്ടു പക്ഷികള്‍. അങ്ങിനെയാണ് രചന വായി...ഒരു വെടിക്ക് രണ്ടു പക്ഷികള്‍. അങ്ങിനെയാണ് രചന വായിച്ചപ്പോഴത്തെ അനുഭവം കവിതയും ആയി മെഴുകുപുരട്ടി എങ്ങിനെ പാചകം ചെയ്യാം എന്ന അറിവും ആയി .രചനകള്‍ പുരോഗമിക്കട്ടെ അഭിനന്ദനങ്ങള്ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-37392228.post-90216840536580524582012-02-21T13:03:05.302+03:002012-02-21T13:03:05.302+03:00അടുക്കളയിലെ വിപ്ലവം ഇഷ്ടമായ് മാധവീ...പതിയെ എല്ലാം ...അടുക്കളയിലെ വിപ്ലവം ഇഷ്ടമായ് മാധവീ...പതിയെ എല്ലാം വായിക്കാം.
best wishes....കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-37392228.post-84230315147975173862012-02-19T21:54:00.548+03:002012-02-19T21:54:00.548+03:00കവിത വായിച്ചപ്പോ- ഉപ്പേരിയും കവിതയിലായോ,കൊള്ളാല്ലോ...കവിത വായിച്ചപ്പോ- ഉപ്പേരിയും കവിതയിലായോ,കൊള്ളാല്ലോ ഈ കവിയത്രി എന്നു തോന്നി....നന്നായിട്ട്ണ്ട്...

ഈ പേരാണ് എന്നെ ഇവിടെത്തിച്ചതെട്ടോ മാധവിക്കുട്ടീന്നേയ്....എനിക്ക് വല്യ ഇഷ്ട്വള്ള ആളായിരുന്നു...ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-37392228.post-71796855065607882092012-02-19T21:50:47.294+03:002012-02-19T21:50:47.294+03:00തണലിന്റെ ബ്ലോഗീന്നു വരുവാ....
സത്യം പറയാല്ലോ ഈ പേര...തണലിന്റെ ബ്ലോഗീന്നു വരുവാ....
സത്യം പറയാല്ലോ ഈ പേരാണ് ഇവിടെ എത്തിച്ചത്...മാധവികുട്ടീന്നേയ്...
എനിക്ക് ഇഷ്ടപെട്ട ആളാരുന്നു....

കവിത വായിച്ചു കഴിഞ്ഞപ്പൊ തോന്നി ഉപ്പേരിയും കവിതയിലായോ കൊള്ളാല്ലോ കവിയത്രി എന്നു തോന്നി...നന്നായിട്ട്ണ്ട്....ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-37392228.post-25314602335679618532012-02-17T10:30:47.465+03:002012-02-17T10:30:47.465+03:00Hi KMK !
ആക്ഷേപഹാസ്യം പേറുന്ന താളമൊത്ത വരികള്‍ ! ...Hi KMK !

ആക്ഷേപഹാസ്യം പേറുന്ന താളമൊത്ത വരികള്‍ ! അര്‍ത്ഥപൂര്‍ണ്ണം ! കവിത വളരേ ഇഷ്ടപ്പെട്ടു.

ശ്രീ. കെ ടി മുഹമ്മദിന്റെ 'വെള്ളപ്പൊക്കം' എന്ന നാടകത്തില്‍ വിപ്ലവാദര്ശങ്ങള് അടുക്കളയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നത് വായിച്ചതോര്‍ക്കുന്നു.

സായുധവിപ്ലവം കമ്മ്യൂണിസത്തിന്റെ പഴയ concept ആണ്. ഇപ്പൊ ജനകീയ ജനാധിപത്യ വിപ്ലവമാണ് അംഗീകൃതമായ കമ്മ്യൂണിസ്റ്റു കാഴ്ചപ്പാട്. ജനാധിപത്യത്തെ മാനിക്കുകയാണെങ്കില്‍ ജനാധിപത്യത്തിലധിഷ്ടിതമായ വിപ്ലവത്തെയും മാനിക്കാമെന്നു തോന്നുന്നു. ഇക്കാര്യം കവിതയുടെ പ്രസക്തിയെ ഒട്ടുംതന്നെ ബാധിക്കുന്നുന്ടെന്നു തോന്നിയിട്ടല്ല, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ , വിമര്‍ശനം വായിച്ചെടുത്തതുകൊണ്ട് പറഞ്ഞതാണെന്നു കരുതിയാല്‍ മതി :).

അഭിനന്ദനങ്ങള്‍ !Cpa Gafarhttps://www.blogger.com/profile/12562346384757741442noreply@blogger.comtag:blogger.com,1999:blog-37392228.post-74644949249236975772012-02-16T16:37:35.284+03:002012-02-16T16:37:35.284+03:00നല്ല സദ്യ..നല്ല സദ്യ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-37392228.post-27862120171519290772012-02-16T07:40:26.864+03:002012-02-16T07:40:26.864+03:00വിപ്ലവം അടുക്കളയില്‍ നിന്ന് തന്നെ വേണം ..ആശംസകള്വിപ്ലവം അടുക്കളയില്‍ നിന്ന് തന്നെ വേണം ..ആശംസകള്തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-37392228.post-25630536754474264672012-02-08T11:09:31.236+03:002012-02-08T11:09:31.236+03:00വിപ്ലവം വരുന്ന വഴി ...വിപ്ലവം വരുന്ന വഴി ...Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-37392228.post-15376619203427970412012-02-03T19:54:53.381+03:002012-02-03T19:54:53.381+03:00വിപ്ലവാനന്തരം ചിന്തനീയം.
എന്നാലും, എന്തോ തീരുമാനി...വിപ്ലവാനന്തരം ചിന്തനീയം.
എന്നാലും, എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com