tag:blogger.com,1999:blog-37392228.post5825772679623971342..comments2023-10-17T12:31:59.358+03:00Comments on ജീവിതത്തില്‍ നിന്ന്: രണ്ട് കാലുകള്‍.Madhavikuttyhttp://www.blogger.com/profile/01428697985677999215noreply@blogger.comBlogger18125tag:blogger.com,1999:blog-37392228.post-52416403343806281422011-04-23T06:23:58.295+03:002011-04-23T06:23:58.295+03:00ഇതെന്താ നല്ല അഭിപ്രായം പറഞ്ഞാല്‍ മാത്രമേ പബ്ലിഷ് ...ഇതെന്താ നല്ല അഭിപ്രായം പറഞ്ഞാല്‍ മാത്രമേ പബ്ലിഷ് ചെയ്യൂ എന്നുണ്ടോ?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-37392228.post-92094931359038123592011-04-23T06:22:16.445+03:002011-04-23T06:22:16.445+03:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-37392228.post-20054922739434388272011-04-23T06:20:58.161+03:002011-04-23T06:20:58.161+03:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-37392228.post-23197580904518547522010-10-25T01:59:24.894+03:002010-10-25T01:59:24.894+03:00ശരിയാണ് നമ്മെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതും
...ശരിയാണ് നമ്മെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതും
ഈ കാലുകള്‍ തന്നെ..
ഈ കാലുമാറ്റ കാലത്ത്
തലയുണ്ടായിട്ടു എന്ത് കാര്യം
വെറുതെ കുനിഞ്ഞു
നടക്കാന്‍ മാത്രം..

വ്യത്യസ്തമായൊരു കാഴ്ചപ്പാട്..smileyhttps://www.blogger.com/profile/12301750699463998728noreply@blogger.comtag:blogger.com,1999:blog-37392228.post-66275056015445380962010-10-18T20:35:20.495+03:002010-10-18T20:35:20.495+03:00താണ്ടുവാന്‍ ഇനിയും ദൂരമുള്ളപ്പോള്‍ ഓടാതെ വയ്യല്ലോ....താണ്ടുവാന്‍ ഇനിയും ദൂരമുള്ളപ്പോള്‍ ഓടാതെ വയ്യല്ലോ. നല്ല വരികള്‍ :-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-37392228.post-18169872753785343852010-10-06T22:17:42.989+03:002010-10-06T22:17:42.989+03:00ismail,chandikkunje(:))smitha,sunil,shradheyan(:))...ismail,chandikkunje(:))smitha,sunil,shradheyan(:)),satheesan mash,dinesh,toms,sageer,suresh,

വരികള്‍ ഇഷ്ടപ്പെട്ടതില്‍ സന്തോഷം ..Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-37392228.post-48829455049653737312010-10-03T11:03:12.607+03:002010-10-03T11:03:12.607+03:00Naalu Kalukal..!
Manoharam, Ashamsakal...!!!Naalu Kalukal..!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-37392228.post-38683357607918452452010-10-03T08:36:44.529+03:002010-10-03T08:36:44.529+03:00അതെ എന്നിലും ഇപ്പോള്‍ കാലുകള്‍ മാത്രമേയുള്ളൂ!അതെ എന്നിലും ഇപ്പോള്‍ കാലുകള്‍ മാത്രമേയുള്ളൂ!Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-37392228.post-21939502005168274512010-10-01T19:17:41.133+03:002010-10-01T19:17:41.133+03:00നന്നായിരിക്കുന്നു.
നല്ല ആഴമുള്ള ചിന്ത.നന്നായിരിക്കുന്നു.
നല്ല ആഴമുള്ള ചിന്ത.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-37392228.post-40005483933280528042010-09-27T15:36:53.604+03:002010-09-27T15:36:53.604+03:00എന്നിട്ടും അവ ഓടിക്കൊണ്ടേയിരുന്നു ..
ഭീകരമാണ് ജ...എന്നിട്ടും അവ ഓടിക്കൊണ്ടേയിരുന്നു ..

ഭീകരമാണ് ജീവിതം
എന്നിട്ടും നമ്മള്!

നന്നായി,ആഴമുള്ള വരികള്‍..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-37392228.post-61313467769816737052010-09-25T15:21:10.082+03:002010-09-25T15:21:10.082+03:00nannayittunduu, ellaam adarnnu veezhumpozhum jeevi...nannayittunduu, ellaam adarnnu veezhumpozhum jeevithaththinte ottam.. nannaayi samvedanam cheyyunnundu.. tkse s satheesanhttps://www.blogger.com/profile/01683179427990847067noreply@blogger.comtag:blogger.com,1999:blog-37392228.post-86677003844190527382010-09-25T15:16:21.752+03:002010-09-25T15:16:21.752+03:00നന്നായി സംവെദനം ചെയ്യുന്നുണ്ടു .. എല്ലാം അടര്‍ന്ന...നന്നായി സംവെദനം ചെയ്യുന്നുണ്ടു .. എല്ലാം അടര്‍ന്നു വീഴുമ്പൊഴും.. നിലക്കാത്ത ഓട്ടം.. ജീവിതത്തിന്റെ..നന്ദി....e s satheesanhttps://www.blogger.com/profile/01683179427990847067noreply@blogger.comtag:blogger.com,1999:blog-37392228.post-28150440974945945162010-09-25T15:04:22.171+03:002010-09-25T15:04:22.171+03:00തല ആത്മഹത്യ ചെയ്തതാവാനെ വഴിയുള്ളൂ. തലയിരിക്കുമ്പോഴ...തല ആത്മഹത്യ ചെയ്തതാവാനെ വഴിയുള്ളൂ. തലയിരിക്കുമ്പോഴും അനുസരണയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കാലുകള്‍ക്ക് മേലെ വെറുതെ റബ്ബര്‍ സ്റ്റാമ്പായി വെറുതേയെന്തിനെന്നു ഓര്‍ത്തുകാണും!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-37392228.post-43916109900833194962010-09-25T10:13:08.971+03:002010-09-25T10:13:08.971+03:00ഒളിക്കാനിടമില്ലാത്തപ്പോള്,
ഉണ്ടെങ്കില്‍ തന്നെ എ...ഒളിക്കാനിടമില്ലാത്തപ്പോള്,
ഉണ്ടെങ്കില്‍ തന്നെ എത്രകാലം ഒളിക്കാനാവും..
ഓടുക തന്നെ .. കുറഞ്ഞ പക്ഷം തോല്ക്കാതിരിക്കാനെങ്കിലും ...

"കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന് പരാജയം " എന്ന് കവി പാടിയതോര്ത്തു പോകുന്നുസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-37392228.post-57455899972538303302010-09-25T10:11:26.551+03:002010-09-25T10:11:26.551+03:00ഇങ്ങനെ ഓടി ക്ഷീണിക്കുമ്പോള്‍ ഇടയ്ക്കെങ്കിലും തോന്ന...ഇങ്ങനെ ഓടി ക്ഷീണിക്കുമ്പോള്‍ ഇടയ്ക്കെങ്കിലും തോന്നാറുണ്ട് രണ്ടില്‍ കൂടുതല്‍ കാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്..
അര്‍ത്ഥമുള്ള വരികള്‍..നന്നായിരിക്കുന്നു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-37392228.post-85011585476853251392010-09-25T07:45:06.933+03:002010-09-25T07:45:06.933+03:00പാവം മനുഷ്യജീവിതം...പാവം മനുഷ്യജീവിതം...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-37392228.post-17488690192052453292010-09-24T23:30:14.033+03:002010-09-24T23:30:14.033+03:00തീരെ ആവശ്യമില്ലാത്തത് തല തന്നെ.തീരെ ആവശ്യമില്ലാത്തത് തല തന്നെ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-37392228.post-85782740235723301992010-09-24T19:02:12.485+03:002010-09-24T19:02:12.485+03:00ആദ്യം അടര്‍ന്നു വീണത് കാലുകള്‍ക്ക് ഒട്ടും വേണ്...ആദ്യം അടര്‍ന്നു വീണത് കാലുകള്‍ക്ക് ഒട്ടും വേണ്ടാത്ത തല ആയിരുന്നു ..Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.com