ആകാശം ഭൂമി തുരന്നു നിറച്ചത് ...
പെയ്തൊഴുക്കി നിറച്ചത് ..
വലിച്ചെടുത്ത് ശുദ്ധീകരിച്ച് വീണ്ടും നിറയ്ക്കുന്നത്...
ഉള്ളുരുകും നോവില്‍ ഭൂമി ഉരുക്കിയിറക്കുന്നത്...
ഉള്ളറിയാ മര്ത്യന് ചങ്ക് കുത്തിയൊഴുക്കുന്നത്
കുത്തിയാലും ഭൂമി വീണ്ടും ഒഴുക്കുന്നത് ..
ഉടല് നിറഞ്ഞത്..
വറ്റി വരളുമ്പോള്‍ വീണ്ടും നിറയ്ക്കുന്നത്..
നിറച്ചാലും വീണ്ടും വറ്റുന്നത് ..
കണ് നിറഞ്ഞ് ഒഴുകിയിറങ്ങുന്നത്..
ഒഴുകിയാലും വീണ്ടും നിറയുന്നത്..
ഉറവ വറ്റാതൊഴുക്കുന്നത് ..